Economic consequences of total shutdown will increase Covid-19 death toll: Rahul Gandhi's letter to PM Modi<br />കൊറോണ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനെ വിമർശിച്ച് രാഹുൽ ഗാന്ധി. പെട്ടെന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ചത് രാജ്യത്തെ ദിവസവേതനക്കാരെയും പാവപ്പെട്ട ജനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധി ചൂണ്ടിക്കാണിക്കുന്നത്